Tuesday 14 June 2011

കുനിഞ്ഞു നടന്നാല്‍ കൂനനാകുമോ?

ഏഷ്യാനെറ്റില്‍ വൈകുന്നേരം ആറുമണിക്ക് കുഞ്ഞിക്കൂനന്‍ എന്നൊരു സീരിയല്‍ ഉണ്ട്.പിള്ളേര്‍ക്ക് ഉള്ളതാണ്.ഞാനൊരു കൊച്ചനയതുകൊണ്ട് വല്ലപ്പോഴും കാണാറുണ്ട്‌.ഇതിലെ കുട്ടിച്ചാത്തന്‍ (ഇപ്പോള്‍ ചാനലുകളിലാകെ കുട്ടിചാതന്മാരുടെ തിരുവിളയാട്ടമാണല്ലോ.) ഒരു കൂനനാണ്.പക്ഷെ പുറത്തു കൂനോന്നുമില്ല.പകരം പയ്യന്‍ കൈ രണ്ടും താഴോട്ടു നീട്ടി,കുനിഞ്ഞു നടക്കുകയാണ്.നമ്മുടെ കുട്ടികള്‍ കൂനന്‍ എന്ന് കേട്ടാല്‍ "കുനിഞ്ഞു നടക്കുന്നവന്‍ "എന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥ.മര്ധോക്ക് മുതലാളി സീരിയല്‍ സംവിധയികയോടോന്നു സംസാരിക്കണം.ഞങ്ങളുടെ കുട്ടികളെ രക്ഷിക്കണം.
വെട്ടത്താന്‍

1 comment:

  1. ഓണമെന്ന് വച്ചാല്‍ പിള്ളാര്‍ക്കിപ്പോള്‍ ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമെന്നാ....ചാനലുകാരെ സമ്മതിക്കണം...:))

    ReplyDelete

Related Posts Plugin for WordPress, Blogger...